---
title: "കുളത്തുവയല്‍ മറ്റത്തില്‍ ബേബി ജോസഫ് അന്തരിച്ചു "
english_title: "Baby Joseph passed away at Kulathuwayal Mattathil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/223648/baby-joseph-passed-away-at-kulathuwayal-mattathil"
published_at: "2024-07-29T10:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a721f53ed7f_chappan.jpg"
keywords: []
---

# കുളത്തുവയല്‍ മറ്റത്തില്‍ ബേബി ജോസഫ് അന്തരിച്ചു 

> **Lead Summary:** **കുളത്തുവയല്‍: **മറ്റത്തില്‍ ബേബി ജോസഫ് അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക് കുളത്തുവയല്‍ സെന്റ്. ജോര്‍ജ് പള്ളി സെമിത്തേരിയില്‍.

## Article Content

**കുളത്തുവയല്‍: **മറ്റത്തില്‍ ബേബി ജോസഫ് അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക് കുളത്തുവയല്‍ സെന്റ്. ജോര്‍ജ് പള്ളി സെമിത്തേരിയില്‍.

പിതാവ്: പരേതനായ ജോസഫ്. മാതാവ്: അന്നമ്മ. ഭാര്യ: ഷാന്റി മുള്ളനാനിക്കല്‍. മക്കള്‍: ജിതിന്‍ ബേബി, നിതിന്‍ ബേബി, സുബിന്‍ ബേബി. മരുമകള്‍ : ബ്ലെസി.

സഹോദരങ്ങള്‍ : മേഴ്സി ഉറുമ്പില്‍ (വട്ടച്ചിറ), ജൈസമ്മ (കരികണ്ടന്‍പാറ), പരേതനായ വില്‍സണ്‍ മറ്റത്തില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/223648/baby-joseph-passed-away-at-kulathuwayal-mattathil)