---
title: "വീടിന് മുകളില്‍ മരം കടപുഴകി വീണു"
english_title: "The tree fell on top of the house "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/223700/the-tree-fell-on-top-of-the-house"
published_at: "2024-07-29T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a7384f3825b_amaram.JPG"
keywords: []
---

# വീടിന് മുകളില്‍ മരം കടപുഴകി വീണു

> **Lead Summary:** ** കുറ്റ്യാടി:** വീടിന് മുകളില്‍ മരം കടപുഴകി വീണു. ഇന്ന് പുലര്‍ച്ചെ ഉണ്ടായ ചുഴലിക്കാറ്റില്‍ വീടിന് മുകളില്‍ മരം വീണ് വീടിന് കേട് പാട് പറ്റി.

## Article Content

** കുറ്റ്യാടി:** വീടിന് മുകളില്‍ മരം കടപുഴകി വീണു. ഇന്ന് പുലര്‍ച്ചെ ഉണ്ടായ ചുഴലിക്കാറ്റില്‍ വീടിന് മുകളില്‍ മരം വീണ് വീടിന് കേട് പാട് പറ്റി.

കായക്കൊടി പഞ്ചായത്തിലെ എള്ളിക്കാംപാറ പുന്നത്തോട്ടത്തില്‍ ബിജുവിന്റെ വീടിന് മുകളിലാണ് മരം കടപുഴകി വീണത്. വീടിന് കേടുപാടുകള്‍ സംഭവിച്ചു. ആര്‍ക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/223700/the-tree-fell-on-top-of-the-house)