---
title: "കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ രാജന്‍ തിരുവോത്തിനെ യൂത്ത് ലീഗ് ആദരിച്ചു "
english_title: "Kerala Sahitya Akademi awarde Rajan Thiruvoth was felicitated by Youth League"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/223740/kerala-sahitya-akademi-awarde-rajan-thiruvoth-was-felicitated-by-youth-league"
published_at: "2024-07-29T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a756c885871_rajan.JPG"
keywords: []
---

# കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ രാജന്‍ തിരുവോത്തിനെ യൂത്ത് ലീഗ് ആദരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **മലയാള സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനക്കുളള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ രാജന്‍ തിരുവോത്തിനെ മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു.

## Article Content

**പേരാമ്പ്ര: **മലയാള സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനക്കുളള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ രാജന്‍ തിരുവോത്തിനെ മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു.

പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഇ ഷാഹി ഷാള്‍ അണിയിച്ചു. പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി റസാഖ്, നിയോജക മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ പി.സി മുഹമ്മദ് സിറാജ്, ശിഹാബ് കന്നാട്ടി, കെ.സി മുഹമ്മദ്, സലിം മിലാസ്, ടി.കെ നഹാസ്, ആര്‍.എം നിഷാദ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/223740/kerala-sahitya-akademi-awarde-rajan-thiruvoth-was-felicitated-by-youth-league)