---
title: "പെരുവയലിലെ കോഴിക്കല്ലംങ്കോട്ട് സുനില്‍കുമാര്‍ അന്തരിച്ചു "
english_title: "Sunil Kumar passed away at Kozhikallamngot in Peruwayal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/223840/sunil-kumar-passed-away-at-kozhikallamngot-in-peruwayal"
published_at: "2024-07-29T21:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a7b7b990f47_velam.jpg"
keywords: []
---

# പെരുവയലിലെ കോഴിക്കല്ലംങ്കോട്ട് സുനില്‍കുമാര്‍ അന്തരിച്ചു 

> **Lead Summary:** **വേളം: **പെരുവയലിലെ പരേതനായ കോഴിക്കല്ലംങ്കോട്ട് കുഞ്ഞിരാമന്‍ നായരുടെ മകന്‍ സുനില്‍കുമാര്‍ അന്തരിച്ചു. കുറ്റ്യാടിയിലെ ഹൈടെക് ഗോള്‍ഡ് ജീവനക്കാരനായിരുന്നു.

## Article Content

**വേളം: **പെരുവയലിലെ പരേതനായ കോഴിക്കല്ലംങ്കോട്ട് കുഞ്ഞിരാമന്‍ നായരുടെ മകന്‍ സുനില്‍കുമാര്‍ അന്തരിച്ചു. കുറ്റ്യാടിയിലെ ഹൈടെക് ഗോള്‍ഡ് ജീവനക്കാരനായിരുന്നു.

മാതാവ്: നാരായണി. ഭാര്യ: ജ്യോതി (പെരുവയല്‍ ക്ഷീരസംഘം സെക്രട്ടറി). മക്കള്‍: അശ്വിന്‍ (ചെമ്മണ്ണൂര്‍ ജ്വല്ലറി കോഴിക്കോട്), അംഗിത.

സഹോദരങ്ങള്‍: ശ്രീജിത്ത്, സുജിത്ത്. സഞ്ചയനം വ്യാഴാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/223840/sunil-kumar-passed-away-at-kozhikallamngot-in-peruwayal)