---
title: "എടവരാട് കോരന്‍ കടവത്ത് മൊയ്തു നിര്യാതനായി "
english_title: "Edavarad Koran died in debt"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22406/edavarad-koran-died-in-debt"
published_at: "2022-01-24T13:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ee58bacf115_0000 WATERMARK.jpg"
keywords: []
---

# എടവരാട് കോരന്‍ കടവത്ത് മൊയ്തു നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര: **എടവരാട് കോരന്‍ കടവത്ത് മൊയ്തു നിര്യാതനായി. കബറടക്കം ഉച്ചക്ക് 1 മണി കൈപ്രം ജുമാ മസ്ജിദ്. ഭാര്യ: ആയിഷ (കളരിയുള്ളതില്‍). മക്കള്‍: കെ.കെ.സി മൂസ്സ, കുഞ്ഞാമി, കുഞ്ഞബ്ദുല്ല, പാത്തു, ജമീല, സാഹിറ.

## Article Content

**പേരാമ്പ്ര: **എടവരാട് കോരന്‍ കടവത്ത് മൊയ്തു നിര്യാതനായി. കബറടക്കം ഉച്ചക്ക് 1 മണി കൈപ്രം ജുമാ മസ്ജിദ്. ഭാര്യ: ആയിഷ (കളരിയുള്ളതില്‍). മക്കള്‍: കെ.കെ.സി മൂസ്സ, കുഞ്ഞാമി, കുഞ്ഞബ്ദുല്ല, പാത്തു, ജമീല, സാഹിറ.

മരുമക്കള്‍: ഇബ്രാഹീം കുട്ടി (വണ്ണത്താങ്കണ്ടി), മറിയം (മണിമല), ജമീല (ഓര്‍ക്കാട്ടേരി), അമ്മത് (എരവട്ടൂര്‍), അഷ്‌റഫ് (എകരൂല്‍), പരേതനായ അബ്ദുല്ല (വേളം). സഹോദരങ്ങള്‍: പരേതരായ ഇബ്രായി കോരന്‍ കടവത്ത്, ഒ.പി. കുഞ്ഞബ്ദുല്ല, പള്ളി ഉമ്മ വട്ടക്കണ്ടി, പാത്തു ഉമ്മ പയ്യോളിച്ചാലില്‍, ആയിഷ കോരന്‍ കടവത്ത.്

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22406/edavarad-koran-died-in-debt)