---
title: "പഷ്ണിപറമ്പില്‍ വീടുകളില്‍ വെള്ളം കയറി"
english_title: " Houses Flooded In Pashniparamba"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/224181/houses-flooded-in-pashniparamba"
published_at: "2024-07-30T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a903ad1dc35_1.png"
keywords: []
---

# പഷ്ണിപറമ്പില്‍ വീടുകളില്‍ വെള്ളം കയറി

> **Lead Summary:** **പഷ്ണിപറമ്പില്‍:** പഷ്ണിപറമ്പില്‍ വീടുകളില്‍ വെള്ളം കയറി. 8 വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചു. മമ്പാട്ട് പുഴയില്‍ വെള്ളം ഉയര്‍ന്നതോടെയാണ് ഇവിടെ വീടുകളില്‍ വെള്ളം കയറിയത്.

## Article Content

**പഷ്ണിപറമ്പില്‍:** പഷ്ണിപറമ്പില്‍ വീടുകളില്‍ വെള്ളം കയറി. 8 വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചു. മമ്പാട്ട് പുഴയില്‍ വെള്ളം ഉയര്‍ന്നതോടെയാണ് ഇവിടെ വീടുകളില്‍ വെള്ളം കയറിയത്.

കൂത്താളി ഗ്രാമപഞ്ചായത്തിലെ 7-ാം വാര്‍ഡില്‍ ഉള്‍പ്പെട്ട പ്രദേശമാണിത്. എല്ലാവരെയും ബന്ധു വീടുകളിലേക്കും മറ്റ് വീടുകളിലേക്കും മാറ്റി പാര്‍പ്പിച്ചു.

പഷ്ണിപറമ്പില്‍ വേണുഗോപാലന്‍, പഷ്ണിപറമ്പില്‍ നന്ദനന്‍, പഷ്ണിപറമ്പില്‍ പുഷ്പരാജന്‍, തലപൊയില്‍ രാധാ കൃഷ്ണന്‍, കക്കുടുമ്പില്‍ ആനന്ദന്‍, ചെറുക്കാക്കര രാജന്‍, ചെറുക്കാക്കര സതീശന്‍ എന്നിവരുടെ വീടുകളിലാണ്വെള്ളംകയറിയത്

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/224181/houses-flooded-in-pashniparamba)