---
title: "കോടേരി ചാലില്‍ വീടുകളില്‍ വെള്ളം കയറി"
english_title: "Houses Flooded In Koderi Chawl"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/224202/houses-flooded-in-koderi-chawl"
published_at: "2024-07-30T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a91452b1254_llll.png"
keywords: []
---

# കോടേരി ചാലില്‍ വീടുകളില്‍ വെള്ളം കയറി

> **Lead Summary:** **പേരാമ്പ്ര:** കോടേരിചാലില്‍ വീടുകളില്‍ ഇന്നലെ രാത്രി പെയ്ത മഴയില്‍ വെള്ളം കയറി. ഞാണിയമ്പത്ത് സൂപ്പി,കണ്ണങ്കണ്ടി വിജയന്‍,ഞാണിയമ്പത്ത് സിറാജ് എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്.

## Article Content

**പേരാമ്പ്ര:** കോടേരിചാലില്‍ വീടുകളില്‍ ഇന്നലെ രാത്രി പെയ്ത മഴയില്‍ വെള്ളം കയറി. ഞാണിയമ്പത്ത് സൂപ്പി,കണ്ണങ്കണ്ടി വിജയന്‍,ഞാണിയമ്പത്ത് സിറാജ് എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്.

കോടേരിചാല്‍ ചാലിയില്‍ വയല്‍ നിറഞ്ഞ് വീടുകളിലേക്കും റോഡിലേക്കും കവിയുകയായിരുന്നു.

കക്കയം ഡാം തുറക്കുന്നതോടെ വെങ്ങപ്പറ്റ, മുക്കള്ള് ഭാഗങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലാവും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/224202/houses-flooded-in-koderi-chawl)