---
title: "പേരാമ്പ്ര താലൂക്ക് ആശുപത്രി പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം മാറ്റി വെച്ചു"
english_title: "Perambra Taluk Hospital has postponed the foundation stone laying ceremony of the new building"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/224230/perambra-taluk-hospital-has-postponed-the-foundation-stone-laying-ceremony-of-the-new-building"
published_at: "2024-07-30T23:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a92fa0787b0_hp.jpg"
keywords: []
---

# പേരാമ്പ്ര താലൂക്ക് ആശുപത്രി പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം മാറ്റി വെച്ചു

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര താലൂക്ക് ആശുപത്രി പുതിയ കെട്ടിട തറക്കല്ലിടല്‍ കര്‍മ്മം മാറ്റി വെച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു അറിയിച്ചു.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര താലൂക്ക് ആശുപത്രി പുതിയ കെട്ടിട തറക്കല്ലിടല്‍ കര്‍മ്മം മാറ്റി വെച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു അറിയിച്ചു.

ആഗസ്റ്റ് ഒന്നിനായിരുന്നു പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ നിശ്ചയിച്ചിരുന്നത്. ചടങ്ങ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി പ്രസിഡന്റ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/224230/perambra-taluk-hospital-has-postponed-the-foundation-stone-laying-ceremony-of-the-new-building)