---
title: "കുത്താളി ഗ്രാമപഞ്ചായത്ത് 2021-22 പദ്ധതിയില്‍ ഉള്‍പെടുത്തിയ റിംഗ് കമ്പോസ്റ്റ് ഉദ്ഘാടനം ചെയ്തു "
english_title: "Kuthali Grama Panchayat inaugurated the ring compost included in the 2021-22 scheme"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22427/kuthali-grama-panchayat-inaugurated-the-ring-compost-included-in-the-2021-22-scheme"
published_at: "2022-01-24T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ee73ed28e89_0000 WATERMARK.jpg"
keywords: []
---

# കുത്താളി ഗ്രാമപഞ്ചായത്ത് 2021-22 പദ്ധതിയില്‍ ഉള്‍പെടുത്തിയ റിംഗ് കമ്പോസ്റ്റ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **കുത്താളി:** കുത്താളി ഗ്രാമപഞ്ചായത്ത് 2021-22 പദ്ധതിയില്‍ ഉള്‍പെടുത്തിയ റിംഗ് കമ്പോസ്റ്റ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ നളിനിയാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്.

## Article Content

**കുത്താളി:** കുത്താളി ഗ്രാമപഞ്ചായത്ത് 2021-22 പദ്ധതിയില്‍ ഉള്‍പെടുത്തിയ റിംഗ് കമ്പോസ്റ്റ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ നളിനിയാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്.

വി.ഇ.ഒ ധന്യ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി വി. ഗോപി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി രാജശ്രീ, പഞ്ചായത്ത് സെക്രട്ടറി ഷാജി സ്റ്റീഫന്‍, മുന്‍ അംഗം ഇ.വി. മധു, ദിനേശന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22427/kuthali-grama-panchayat-inaugurated-the-ring-compost-included-in-the-2021-22-scheme)