---
title: "ചെറുവണ്ണൂര്‍ കുന്നത്ത് മീത്തല്‍ സൂപ്പി അന്തരിച്ചു "
english_title: "Cheruvannur Kunnath Meethal Soupy passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/224318/cheruvannur-kunnath-meethal-soupy-passed-away"
published_at: "2024-07-31T11:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a9d829cee89_alo.JPG"
keywords: []
---

# ചെറുവണ്ണൂര്‍ കുന്നത്ത് മീത്തല്‍ സൂപ്പി അന്തരിച്ചു 

> **Lead Summary:** **ചെറുവണ്ണൂര്‍: **കുന്നത്ത് മീത്തല്‍ സൂപ്പി അന്തരിച്ചു. ഭാര്യ: കദീശ. മക്കള്‍: ഷരീഫ്, സലീം, സലീന.

## Article Content

**ചെറുവണ്ണൂര്‍: **കുന്നത്ത് മീത്തല്‍ സൂപ്പി അന്തരിച്ചു. ഭാര്യ: കദീശ. മക്കള്‍: ഷരീഫ്, സലീം, സലീന.

മരുമക്കള്‍: ബദരിയത്തു നൂറ, ജസീല, കുഞ്ഞിമൊയ്തി (കീഴ്പ്പയ്യൂര്‍).

സഹോദരങ്ങള്‍: കുന്നത്ത് മീത്തല്‍ മൂസ, കുഞ്ഞാമി കോവില്‍ പാറക്കല്‍ മീത്തല്‍, മറിയം മഞ്ചേരിതറവട്ടത്ത് (മഠത്തില്‍ മുക്ക്,ആവള), പരേതരായ മൊയ്തി, അമ്മദ് ഇബ്രാഹിം, കുഞ്ഞയിഷ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/224318/cheruvannur-kunnath-meethal-soupy-passed-away)