---
title: "പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് സ്‌കൂളിന് സമീപം താമസിക്കും ചെറിയ പുരയില്‍ കുഞ്ഞമ്മദ് ഹാജി അന്തരിച്ചു "
english_title: "Kunhammed Haji passed away at Cheriya Purayil, where he lived near St. Francis School, Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/224387/kunhammed-haji-passed-away-at-cheriya-purayil-where-he-lived-near-st-francis-school-perambra"
published_at: "2024-07-31T14:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a9fdcd035a8_asdf.jpg"
keywords: []
---

# പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് സ്‌കൂളിന് സമീപം താമസിക്കും ചെറിയ പുരയില്‍ കുഞ്ഞമ്മദ് ഹാജി അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** മുസ്ലിം ലീഗ് പ്രവര്‍ത്തകനും, പഴയകാല കച്ചവടക്കാരനുമായ പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് സ്‌കൂളിന് സമീപം താമസിക്കും ചെറിയ പുരയില്‍ കുഞ്ഞമ്മദ് ഹാജി അന്തരിച്ചു.

## Article Content

**പേരാമ്പ്ര:** മുസ്ലിം ലീഗ് പ്രവര്‍ത്തകനും, പഴയകാല കച്ചവടക്കാരനുമായ പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് സ്‌കൂളിന് സമീപം താമസിക്കും ചെറിയ പുരയില്‍ കുഞ്ഞമ്മദ് ഹാജി അന്തരിച്ചു.

ഭാര്യ: ആമിന വെളുത്തോടന്‍ വീട്ടില്‍ (വാളൂര്‍). മക്കള്‍: പി.എം. അബ്ദുറഹിമാന്‍ വൈറ്റ് ഗാര്‍ഡ് മുന്‍ സംസ്ഥാന ക്യാപ്റ്റന്‍, മുഹമ്മദലി, (ബഹ്‌റൈന്‍), റസാഖ്, ജമീല, റംല, ആയിഷ (അധ്യാപിക ജെഎന്‍ആര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എടവണ്ണ).

മരുമക്കള്‍: കുഞ്ഞബ്ദുള്ള (വാളൂര്‍), ഇബ്രാഹിം (പന്തിരിക്കര), ഡോ: യു.കെ. കാസിം (മന്ദകാവ്, ചീഫ് മെഡിക്കല്‍ ഓഫീസര്‍ കാളികാവ് ഗവ: ഹോമിയോ ഡിസ്‌പെന്‍സറി), ആയിഷ (കടമേരി), സുജീറ (കല്ലൂര്‍), സൗദ (ചെറുവണ്ണൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/224387/kunhammed-haji-passed-away-at-cheriya-purayil-where-he-lived-near-st-francis-school-perambra)