---
title: "കോടേരിച്ചാല്‍ പുതിയേടത്ത് വാസു അന്തരിച്ചു "
english_title: "Vasu passed away at Puthiyedath in Koderichal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/224429/vasu-passed-away-at-puthiyedath-in-koderichal"
published_at: "2024-07-31T16:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aa161cc5dc0_koderi.JPG"
keywords: []
---

# കോടേരിച്ചാല്‍ പുതിയേടത്ത് വാസു അന്തരിച്ചു 

> **Lead Summary:** പേരാമ്പ്ര: കോടേരിച്ചാല്‍ പുതിയേടത്ത് വാസു അന്തരിച്ചു. പരേതരായ കണാരകുറുപ്പിന്റെയും ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ. ശ്രീജ (കല്ലാച്ചി).

## Article Content

പേരാമ്പ്ര: കോടേരിച്ചാല്‍ പുതിയേടത്ത് വാസു അന്തരിച്ചു. പരേതരായ കണാരകുറുപ്പിന്റെയും ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ. ശ്രീജ (കല്ലാച്ചി).

മക്കള്‍: കീര്‍ത്തന, ഭാഗ്യതീര്‍ത്ഥ. സഹോദരങ്ങള്‍. സൗദാമിനി (ഇരിങ്ങണ്ണൂര്‍), ശാന്ത (കോഴിക്കോട്), സതി (പാണ്ടിക്കോട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/224429/vasu-passed-away-at-puthiyedath-in-koderichal)