---
title: "പി.സി. രാധാകൃഷ്ണന്‍ അനുസ്മരണം മാറ്റി വെച്ചു"
english_title: "P.C. Radhakrishnan postponed the commemoration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/224445/pc-radhakrishnan-postponed-the-commemoration"
published_at: "2024-07-31T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aa1b5821120_ariyipp.jpg"
keywords: []
---

# പി.സി. രാധാകൃഷ്ണന്‍ അനുസ്മരണം മാറ്റി വെച്ചു

> **Lead Summary:** ** പേരാമ്പ്ര: **പി.സി. രാധാകൃഷ്ണന്‍ അനുസ്മരണം ആഗസ്റ്റ് ഏഴാം തിയ്യതിയിലേയ്ക്ക് മാറ്റി വെച്ചു.

## Article Content

** പേരാമ്പ്ര: **പി.സി. രാധാകൃഷ്ണന്‍ അനുസ്മരണം ആഗസ്റ്റ് ഏഴാം തിയ്യതിയിലേയ്ക്ക് മാറ്റി വെച്ചു.

വയനാട് ദുരന്തത്തില്‍ നിവധി ആളുകളെ കാണാതാവുകയും മരണമടയുകയും ചെയ്ത സാഹചര്യത്തില്‍ ദുഖാചരണത്തിന്റെ ഭാഗമായി നടുവണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി കായണ്ണയില്‍ നടത്തുവാന്‍ തീരുമാനിച്ച പി.സി. രാധാകൃഷ്ണന്‍ അനുസ്മരണ ചടങ്ങ് ആഗസ്ത് ഏഴാം തിയ്യതിയിലേയ്ക്ക് മാറ്റിവെച്ചതായി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/224445/pc-radhakrishnan-postponed-the-commemoration)