---
title: "മമ്മിളിക്കുളം ചുണ്ടക്കാട്ടില്‍ കുഞ്ഞമ്മദ് അന്തരിച്ചു "
english_title: "Kunjammad passed away at Mammilikulam Chundakattil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/224633/kunjammad-passed-away-at-mammilikulam-chundakattil"
published_at: "2024-08-01T11:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ab2c9907a08_dsa.jpg"
keywords: []
---

# മമ്മിളിക്കുളം ചുണ്ടക്കാട്ടില്‍ കുഞ്ഞമ്മദ് അന്തരിച്ചു 

> **Lead Summary:**  പേരാമ്പ്ര:** **മമ്മിളിക്കുളം ചുണ്ടക്കാട്ടില്‍ കുഞ്ഞമ്മദ് അന്തരിച്ചു. പേരാമ്പ്ര മാര്‍ക്കറ്റിലെ പഴയകാല മല്‍സ്യതൊഴിലാളിയായിരുന്നു.

## Article Content

 പേരാമ്പ്ര:** **മമ്മിളിക്കുളം ചുണ്ടക്കാട്ടില്‍ കുഞ്ഞമ്മദ് അന്തരിച്ചു. പേരാമ്പ്ര മാര്‍ക്കറ്റിലെ പഴയകാല മല്‍സ്യതൊഴിലാളിയായിരുന്നു.

ഭാര്യ: പാത്തു. മക്കള്‍: അര്‍ഷാദ് (പേരാമ്പ്ര അജിത സോമില്‍), അജ്മല്‍.

മരുമക്കള്‍: ജാസ്മിന്‍, ആസിഫ. സഹോദരങ്ങള്‍: ആയിശ (കീഴ്പയൂര്‍), മറിയം, പരേതരായ മൊയ്തി, കുഞ്ഞബ്ദുല്ല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/224633/kunjammad-passed-away-at-mammilikulam-chundakattil)