---
title: "എടവരാട് ഒതയോത്ത് ദാമോദരന്‍ നായര്‍ അന്തരിച്ചു"
english_title: "Edavarad Othayoth Damodaran Nair passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/224774/edavarad-othayoth-damodaran-nair-passed-away"
published_at: "2024-08-01T19:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ab9e5893050_akla.jpg"
keywords: []
---

# എടവരാട് ഒതയോത്ത് ദാമോദരന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര: **എടവരാട് ഒതയോത്ത് ദാമോദരന്‍ നായര്‍ അന്തരിച്ചു. ഭാര്യ: ദാക്ഷായണി അമ്മ. മക്കള്‍: പുഷ്പ, ബിന്ദു, ഷിജി.

## Article Content

** പേരാമ്പ്ര: **എടവരാട് ഒതയോത്ത് ദാമോദരന്‍ നായര്‍ അന്തരിച്ചു. ഭാര്യ: ദാക്ഷായണി അമ്മ. മക്കള്‍: പുഷ്പ, ബിന്ദു, ഷിജി.

മരുമക്കള്‍: ബാലകൃഷ്ണന്‍ (വേളം പെരുവയല്‍), രാജീവന്‍ (മുയിപ്പോത്ത്). സഹോദരങ്ങള്‍: പരേതരായ അമ്മു അമ്മ, ദേവി അമ്മ, പാര്‍വതി അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/224774/edavarad-othayoth-damodaran-nair-passed-away)