---
title: "കാപ്പുമ്മല്‍ റോഡിലെ ശ്രീലക്ഷ്മി നിവാസില്‍ കെ ബേബി (ഗുഡ് ലുക്ക്) അന്തരിച്ചു"
english_title: "K Baby (good look) passed away at Sreelakshmi Niwas, Kappummal Road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/224808/k-baby-good-look-passed-away-at-sreelakshmi-niwas-kappummal-road"
published_at: "2024-08-01T21:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ababe4da3e8_1_af.jpg"
keywords: []
---

# കാപ്പുമ്മല്‍ റോഡിലെ ശ്രീലക്ഷ്മി നിവാസില്‍ കെ ബേബി (ഗുഡ് ലുക്ക്) അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര : **കാപ്പുമ്മല്‍ റോഡിലെ ശ്രീലക്ഷ്മി നിവാസില്‍ കെ ബേബി (ഗുഡ് ലുക്ക്) അന്തരിച്ചു. ഭാര്യ : ബിനിത ( സാനിയ ടൈലേഴ്‌സ്, പേരാമ്പ്ര ). മക്കള്‍ : അദീപ്, അല്‍വിന്‍ (വിദ്യാര്‍ത്ഥികള്‍).

## Article Content

** പേരാമ്പ്ര : **കാപ്പുമ്മല്‍ റോഡിലെ ശ്രീലക്ഷ്മി നിവാസില്‍ കെ ബേബി (ഗുഡ് ലുക്ക്) അന്തരിച്ചു. ഭാര്യ : ബിനിത ( സാനിയ ടൈലേഴ്‌സ്, പേരാമ്പ്ര ). മക്കള്‍ : അദീപ്, അല്‍വിന്‍ (വിദ്യാര്‍ത്ഥികള്‍).

സഹോദരങ്ങള്‍ : പുഷ്പവല്ലി (റിട്ട. അധ്യാപിക കൂത്താളി എയുപി), രജനി മാത്തറ, പ്രേമ മാറാട്, മണി രാമനാട്ടുകര, സുരേഷ് ബാബു (ചിത്രാഞ്ജലി സ്റ്റുഡിയോ), പരേതരായ ചന്ദ്രന്‍ (തലശ്ശേരി), രവീന്ദ്രന്‍ (കോഴിക്കോട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/224808/k-baby-good-look-passed-away-at-sreelakshmi-niwas-kappummal-road)