---
title: "നടുവണ്ണൂര്‍ കോട്ടൂരിലെ ചരപ്പറമ്പില്‍ ഉണ്ണി നായര്‍ അന്തരിച്ചു"
english_title: "Unni Nair passed away at Charaparamb in Naduvannur Kottoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/224917/unni-nair-passed-away-at-charaparamb-in-naduvannur-kottoor"
published_at: "2024-08-02T11:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ac73ca59b87_0000_ATTACH__1.jpg"
keywords: []
---

# നടുവണ്ണൂര്‍ കോട്ടൂരിലെ ചരപ്പറമ്പില്‍ ഉണ്ണി നായര്‍ അന്തരിച്ചു

> **Lead Summary:**  നടുവണ്ണൂര്‍: കോട്ടൂരിലെ ചരപ്പറമ്പില്‍ ഉണ്ണി നായര്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ദേവകിഅമ്മ. മക്കള്‍ ഗീത, സി.പി. ഗിരീഷ്, ഗിരിജ. മരുമക്കള്‍ ബാബു (ഏകരൂല്‍), ധന്യശ്രി (ഗായത്രി കോളെജ് നടുവണ്ണൂര്‍), മുരളി (കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം പെരുവണ്ണാമൂഴി).

## Article Content

 നടുവണ്ണൂര്‍: കോട്ടൂരിലെ ചരപ്പറമ്പില്‍ ഉണ്ണി നായര്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ദേവകിഅമ്മ. മക്കള്‍ ഗീത, സി.പി. ഗിരീഷ്, ഗിരിജ. മരുമക്കള്‍ ബാബു (ഏകരൂല്‍), ധന്യശ്രി (ഗായത്രി കോളെജ് നടുവണ്ണൂര്‍), മുരളി (കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം പെരുവണ്ണാമൂഴി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/224917/unni-nair-passed-away-at-charaparamb-in-naduvannur-kottoor)