---
title: "പന്നിമുക്ക് മരക്കാട്ടുപുരത്ത് കുഞ്ഞിരാമന്‍ അന്തരിച്ചു "
english_title: "Kunhiraman passed away in Pannimuk Marakatupurath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/225015/kunhiraman-passed-away-in-pannimuk-marakatupurath"
published_at: "2024-08-02T15:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66acb1e8da01b_pannimukk.jpg"
keywords: []
---

# പന്നിമുക്ക് മരക്കാട്ടുപുരത്ത് കുഞ്ഞിരാമന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **പന്നിമുക്ക് മരക്കാട്ടുപുരത്ത് കുഞ്ഞിരാമന്‍ അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത് വീട്ടുവളപ്പില്‍. ഭാര്യ: ദേവകി.

## Article Content

**പേരാമ്പ്ര: **പന്നിമുക്ക് മരക്കാട്ടുപുരത്ത് കുഞ്ഞിരാമന്‍ അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത് വീട്ടുവളപ്പില്‍. ഭാര്യ: ദേവകി.

മക്കള്‍: വിനോദന്‍ (ഗള്‍ഫ്), ശ്രീജ. മരുമക്കള്‍: ബീന (ഗവ:യു.പി സ്‌കൂള്‍ പേരാമ്പ്ര), ബാലകൃഷ്ണന്‍ (കീഴ്പയ്യൂര്‍).

സഹോദരങ്ങള്‍: പരേതരായ ചെക്കോട്ടി, കുഞ്ഞിക്കണ്ണന്‍, മാണി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/225015/kunhiraman-passed-away-in-pannimuk-marakatupurath)