പേരാമ്പ്ര: പേരാമ്പ്ര കെയര്‍ പ്ലസ് ഡയഗ്‌നോസ്റ്റിക്‌സ് ലബോറട്ടറി നൊച്ചാട് പഞ്ചായത്ത് ഓഫീസിലെ ജീവനക്കാര്‍ക്ക് വേണ്ടി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
നൊച്ചാട് പഞ്ചായത്ത് ഓഫീസില്‍ വെച്ച് നടന്ന ഹെല്‍ത്ത് ക്യാമ്പ് പഞ്ചായത്ത് സെക്രട്ടറി അനീഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തു. കെയര്‍ പ്ലസ് മാനേജര്‍ അര്‍ഷക് ക്യാമ്പിന് നേതൃത്വം നല്‍കി.
Organized Care Plus Diagnostics Medical Camp at muliyangal