---
title: "പിള്ളപ്പെരുവണ്ണയിലെ എടത്തും ചൊടിയില്‍ മാധവി അന്തരിച്ചു "
english_title: "Madhavi passed away at Edatum Chodiyil in Pillapperuvanna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/225645/madhavi-passed-away-at-edatum-chodiyil-in-pillapperuvanna"
published_at: "2024-08-05T09:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b05411998f2_janu.jpg"
keywords: []
---

# പിള്ളപ്പെരുവണ്ണയിലെ എടത്തും ചൊടിയില്‍ മാധവി അന്തരിച്ചു 

> **Lead Summary:** ** പെരുവണ്ണാമൂഴി **: പിള്ളപ്പെരുവണ്ണയിലെ എടത്തും ചൊടിയില്‍ മാധവി അന്തരിച്ചു. ഭര്‍ത്താവ്: ബാലന്‍. മക്കള്‍ : ലിബിഷ (കെഎംഒ കോളേജ്, കൊടുവള്ളി), ലിനീഷ് ( പേരാമ്പ്ര എസ്റ്റേറ്റ്).

## Article Content

** പെരുവണ്ണാമൂഴി **: പിള്ളപ്പെരുവണ്ണയിലെ എടത്തും ചൊടിയില്‍ മാധവി അന്തരിച്ചു. ഭര്‍ത്താവ്: ബാലന്‍. മക്കള്‍ : ലിബിഷ (കെഎംഒ കോളേജ്, കൊടുവള്ളി), ലിനീഷ് ( പേരാമ്പ്ര എസ്റ്റേറ്റ്).

മരുമക്കള്‍ : സാബു (താമരശ്ശേരി), രഞ്ജു (നിലമ്പൂര്‍). സഹോദരങ്ങള്‍ : ബാലന്‍ (പട്ടാണിപ്പാറ), ചന്ദ്രന്‍ (കീഴരിയൂര്‍), രാജന്‍, രജനി, റീന (കൊയിലാണ്ടി കാര്‍ഷിക വികസന ബാങ്ക് ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/225645/madhavi-passed-away-at-edatum-chodiyil-in-pillapperuvanna)