---
title: "കുരുടിമുക്ക് നാഗത്തുകണ്ടി ആമിന അന്തരിച്ചു "
english_title: "Kurudimuk Nagathukandi Amina passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/225653/kurudimuk-nagathukandi-amina-passed-away"
published_at: "2024-08-05T10:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b05f2af28ef_amina.jpg"
keywords: []
---

# കുരുടിമുക്ക് നാഗത്തുകണ്ടി ആമിന അന്തരിച്ചു 

> **Lead Summary:** **അരിക്കുളം: **കുരുടിമുക്ക് നാഗത്തുകണ്ടി ആമിന അന്തരിച്ചു. ഭര്‍ത്താവ്: പഴയകാല മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ പരേതനായ പഞ്ഞോല അമ്മത്ഹാജി (റിട്ട:സ്റ്റാഫ് ഊരള്ളൂര്‍ യുപി സ്‌ക്കൂള്‍).

## Article Content

**അരിക്കുളം: **കുരുടിമുക്ക് നാഗത്തുകണ്ടി ആമിന അന്തരിച്ചു. ഭര്‍ത്താവ്: പഴയകാല മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ പരേതനായ പഞ്ഞോല അമ്മത്ഹാജി (റിട്ട:സ്റ്റാഫ് ഊരള്ളൂര്‍ യുപി സ്‌ക്കൂള്‍).

മക്കള്‍: നാഗത്തുകണ്ടി അബ്ദുറഹിമാന്‍, ബഷീര്‍, ഫാത്തിമ, പരേതനായ മജീദ്. മരുമക്കള്‍: റാബിയ (ചെറുവണ്ണൂര്‍), അസ്മ (അരിക്കുളം), അസ്സൈനാര്‍ (തിക്കോടി), അനൂസിയ (പള്ളിക്കര).

സഹോദരങ്ങള്‍: പോപതികണ്ടി മറിയം, ബീവി, പരേതരായ കുട്ട്യാലി, അമ്മത്, അബ്ദുറഹിമാന്‍, അബ്ദുള്ള, ഖദീജ, ആയിശ, ബിയ്യാത്തു, അലീമ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/225653/kurudimuk-nagathukandi-amina-passed-away)