---
title: "ഇ.എം ലീന കൂത്താളി മികച്ച സാമൂഹ്യ പ്രവര്‍ത്തക"
english_title: "EM Leena Koothali is a great social worker"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/225725/em-leena-koothali-is-a-great-social-worker"
published_at: "2024-08-05T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b0899b76281_sam.JPG"
keywords: []
---

# ഇ.എം ലീന കൂത്താളി മികച്ച സാമൂഹ്യ പ്രവര്‍ത്തക

> **Lead Summary:** ** പേരാമ്പ്ര:** ഫൗണ്ടേഷന്‍ ഓഫ് ഗാന്ധിയന്‍ തോട്ട്‌സ് പേരാമ്പ്ര മേഖല 2023 ലെ മികച്ച സാമൂഹ്യ പ്രവര്‍ത്തകയായി ഇ.എം ലീന കൂത്താളിയെ തിരഞ്ഞെടുത്തു.

## Article Content

** പേരാമ്പ്ര:** ഫൗണ്ടേഷന്‍ ഓഫ് ഗാന്ധിയന്‍ തോട്ട്‌സ് പേരാമ്പ്ര മേഖല 2023 ലെ മികച്ച സാമൂഹ്യ പ്രവര്‍ത്തകയായി ഇ.എം ലീന കൂത്താളിയെ തിരഞ്ഞെടുത്തു.

പേരാമ്പ്രയില്‍ നടന്ന ട്രസ്റ്റ് അംഗങ്ങളുടെ യോഗത്തില്‍ വെച്ച് ബഹുമതിപത്രം വൈസ് പ്രസിഡണ്ട് ഇ.വി രാമചന്ദ്രന്‍, ജനറല്‍ സെക്രട്ടറി പി.ടി. ഇബ്രാഹിം എന്നിവരില്‍ നിന്ന് ഏറ്റുവാങ്ങി.

ട്രസ്റ്റ് ചെയര്‍മാന്‍ വി.എസ് രമണന്‍, ജോ: സെക്രട്ടറി കെ.കെ ഗംഗാധരന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/225725/em-leena-koothali-is-a-great-social-worker)