---
title: "പാറക്കടവ് മുടപ്പിലോട്ട് സതീശന്‍ അന്തരിച്ചു "
english_title: "Parakkadav Mudapilot Satheesan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/225940/parakkadav-mudapilot-satheesan-passed-away"
published_at: "2024-08-06T10:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b1ad00d2bb8_pala3.JPG"
keywords: []
---

# പാറക്കടവ് മുടപ്പിലോട്ട് സതീശന്‍ അന്തരിച്ചു 

> **Lead Summary:** ** പാലേരി: **പാറക്കടവ് മുടപ്പിലോട്ട് സതീശന്‍ അന്തരിച്ചു. കോണ്‍ഗ്രസ് പാലേരി പാറക്കടവ് മേഖല കമ്മറ്റി പ്രസിഡണ്ടും ചമ്പേരിയിടം ഭഗവതി ക്ഷേത്ര കമ്മറ്റി പ്രസിഡണ്ടും ഫാസ് കുറ്റ്യാടിയുടെ മുന്‍ വോളിബോള്‍ താരവും കോഴിക്കോട് ജില്ലാ വോളിബോള്‍ അസോസിയേഷന്‍ ടെക്‌നിക്കല്‍ കമ്മറ്റി കണ്‍വീനറുമാണ്.

## Article Content

** പാലേരി: **പാറക്കടവ് മുടപ്പിലോട്ട് സതീശന്‍ അന്തരിച്ചു. കോണ്‍ഗ്രസ് പാലേരി പാറക്കടവ് മേഖല കമ്മറ്റി പ്രസിഡണ്ടും ചമ്പേരിയിടം ഭഗവതി ക്ഷേത്ര കമ്മറ്റി പ്രസിഡണ്ടും ഫാസ് കുറ്റ്യാടിയുടെ മുന്‍ വോളിബോള്‍ താരവും കോഴിക്കോട് ജില്ലാ വോളിബോള്‍ അസോസിയേഷന്‍ ടെക്‌നിക്കല്‍ കമ്മറ്റി കണ്‍വീനറുമാണ്.

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചി അമൃത ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെ ആയിരുന്നു അന്ത്യം.

സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. പിതാവ്: പരേതനായ കുയ്യടി ശങ്കരന്‍ നായര്‍. മാതാവ് : പരേതയായ ഓമന. സഹോദരങ്ങള്‍: വിനോദന്‍, രാജേഷ്, സൗമ്യ. സഹോദരീ ഭര്‍ത്താവ്: ലിനീഷ് ആയിലോട്ട് (മൊകേരി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/225940/parakkadav-mudapilot-satheesan-passed-away)