---
title: "ചങ്ങരംവെള്ളി എടക്കാരയാട്ട് താമസിക്കും കച്ചേരി കലന്തന്‍ അന്തരിച്ചു "
english_title: "Changaramvelli Edakarayaat will live Kacheri Kalanthan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/225951/changaramvelli-edakarayaat-will-live-kacheri-kalanthan-passed-away"
published_at: "2024-08-06T10:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b1b0cce8a9d_kalanthan.JPG"
keywords: []
---

# ചങ്ങരംവെള്ളി എടക്കാരയാട്ട് താമസിക്കും കച്ചേരി കലന്തന്‍ അന്തരിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍:** ചങ്ങരംവെള്ളി എടക്കാരയാട്ട് താമസിക്കും കച്ചേരി കലന്തന്‍ അന്തരിച്ചു. വടകര എംയുഎം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ മുന്‍ പ്രിന്‍സിപ്പലായിരുന്നു.

## Article Content

**മേപ്പയ്യൂര്‍:** ചങ്ങരംവെള്ളി എടക്കാരയാട്ട് താമസിക്കും കച്ചേരി കലന്തന്‍ അന്തരിച്ചു. വടകര എംയുഎം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ മുന്‍ പ്രിന്‍സിപ്പലായിരുന്നു.

മയ്യത്ത് നിസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് ചങ്ങരംവെള്ളി ജുമുഅത്ത് പള്ളിയില്‍. ഭാര്യമാര്‍: ജമീല,പരേതയായ കുഞ്ഞയിശ.

മക്കള്‍: അബ്ദുല്‍ നാസര്‍, സമീര്‍, സാഹിര്‍ (മൂവരും ബിസിനസ്). മരുമക്കള്‍: ഹസീന, അജീബ, നസീമ. സഹോദരങ്ങള്‍: പരേതരായ കുഞ്ഞമ്മദ് (കച്ചേരി), കുഞ്ഞിമൊയ്തി (മവ്വണ്ണൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/225951/changaramvelli-edakarayaat-will-live-kacheri-kalanthan-passed-away)