---
title: "അരട്ടന്‍ കണ്ടി മാധവി അമ്മ നിര്യാതയായി "
english_title: "Arattan Kandi Madhavi's mother passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22604/arattan-kandi-madhavis-mother-passed-away"
published_at: "2022-01-25T15:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61efc6acd383f_0000 WATERMARK.jpg"
keywords: []
---

# അരട്ടന്‍ കണ്ടി മാധവി അമ്മ നിര്യാതയായി 

> **Lead Summary:** **ഉള്ളിയേരി: **ഉള്ളൂര്‍ അരട്ടന്‍ കണ്ടി മാധവി അമ്മ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ രാവുണ്ണി നായര്‍. മക്കള്‍: ബാലകൃഷണന്‍, വേലായുധന്‍, ശിവന്‍, സരസ, കമല.

## Article Content

**ഉള്ളിയേരി: **ഉള്ളൂര്‍ അരട്ടന്‍ കണ്ടി മാധവി അമ്മ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ രാവുണ്ണി നായര്‍. മക്കള്‍: ബാലകൃഷണന്‍, വേലായുധന്‍, ശിവന്‍, സരസ, കമല.

മരുമക്കള്‍: മീന (പേരാമ്പ്ര), ഇന്ദിര (ചീക്കിലോട്), സിന്ധു (കണ്ണൂര്‍), ബാലന്‍ (എകരൂല്‍), ഇല്ലത്തുമീത്തല്‍ രാമകൃഷ്ണന്‍ (ആനവാതില്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22604/arattan-kandi-madhavis-mother-passed-away)