---
title: "പണവും രേഖകളും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു "
english_title: "A purse containing money and documents was lost at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/226267/a-purse-containing-money-and-documents-was-lost-at-perambra"
published_at: "2024-08-07T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b30dd183f6d_pers.JPG"
keywords: []
---

# പണവും രേഖകളും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു 

> **Lead Summary:** **പേരാമ്പ്ര : **പണവും രേഖകളും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു. പേരാമ്പ്ര താലൂക് ആശുപത്രിയില്‍ ജോലി ചെയ്തു വരുന്ന ഡോക്ടര്‍ മുമിന ജന്നത്തിന്റെ പേഴ്‌സും രേഖകളും ആണ് നഷ്ടപ്പെട്ടത്.

## Article Content

**പേരാമ്പ്ര : **പണവും രേഖകളും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു. പേരാമ്പ്ര താലൂക് ആശുപത്രിയില്‍ ജോലി ചെയ്തു വരുന്ന ഡോക്ടര്‍ മുമിന ജന്നത്തിന്റെ പേഴ്‌സും രേഖകളും ആണ് നഷ്ടപ്പെട്ടത്.

ഇന്നലെ കാലത്ത് കൈതക്കല്‍ യൂണിറ്റി ഹെല്‍ത്ത് കെയറില്‍ നിന്ന് പേരാമ്പ്ര താലൂക് ആശുപത്രിയിലേക്കും പിന്നീട് സെന്റ് മീരാസ് സ്‌കൂളിലേക്കും യാത്ര ചെയ്തിരുന്നു.

കണ്ടുകിട്ടുന്നവര്‍ പൊലീസ് സ്റ്റേഷനിലോ 8880886885, 6282488622 എന്ന നമ്പറിലോ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/226267/a-purse-containing-money-and-documents-was-lost-at-perambra)