---
title: "വെള്ളിയൂര്‍ വരിപ്പിലാക്കൂല്‍ താമസിക്കും കുന്നുമ്മല്‍ കോയോട്ടി അന്തരിച്ചു "
english_title: "Kunummal Coyoti, resident of Velliyoor Varipilakool, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/226428/kunummal-coyoti-resident-of-velliyoor-varipilakool-passed-away"
published_at: "2024-08-07T19:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b3845807bda_koyotii.JPG"
keywords: []
---

# വെള്ളിയൂര്‍ വരിപ്പിലാക്കൂല്‍ താമസിക്കും കുന്നുമ്മല്‍ കോയോട്ടി അന്തരിച്ചു 

> **Lead Summary:**  വെള്ളിയൂര്‍ **: **വരിപ്പിലാക്കൂല്‍ താമസിക്കും കുന്നുമ്മല്‍ കോയോട്ടി അന്തരിച്ചു. ഖബറടക്കം നാളെ രാവിലെ 8 മണിക്ക് നൊച്ചാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

## Article Content

 വെള്ളിയൂര്‍ **: **വരിപ്പിലാക്കൂല്‍ താമസിക്കും കുന്നുമ്മല്‍ കോയോട്ടി അന്തരിച്ചു. ഖബറടക്കം നാളെ രാവിലെ 8 മണിക്ക് നൊച്ചാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

ഭാര്യ: ഫാത്തിമ (വരിപ്പിലാക്കൂല്‍). മക്കള്‍: പി.കെ. സൗദ ( നൊച്ചാട് എച്ച്എസ്എസ്), അഷറഫ് (കെഎസ്ഇബി ), മജീദ് (ഖത്തര്‍), സീനത്ത്. മരുമക്കള്‍: യൂസഫ് (ചെറുക്കാട്), ലത്തീഫ് (കായണ്ണ), റംല (കാവുന്തറ), ഹസീന (കൊയിലാണ്ടി).

സഹോദരങ്ങള്‍: പരേതരായ കുന്നുമ്മല്‍ കുഞ്ഞിമൊയ്തി , കുഞ്ഞമ്മത്, ആലി, അസ്സയിനാര്‍, ആമിന, ഫാത്തിമ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/226428/kunummal-coyoti-resident-of-velliyoor-varipilakool-passed-away)