---
title: "പേരാമ്പ്ര കൊല്ലിയില്‍ കുഞ്ഞിച്ചന്തു നിര്യാതനായി"
english_title: "kunjichandu passed away at Perambra Kolli"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22645/kunjichandu-passed-away-at-perambra-kolli"
published_at: "2022-01-25T19:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f003aa95d75_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പേരാമ്പ്ര കൊല്ലിയില്‍ കുഞ്ഞിച്ചന്തു നിര്യാതനായി

> **Lead Summary:** ** പേരാമ്പ്ര: **കൊല്ലിയില്‍ കുഞ്ഞിച്ചന്തു നിര്യാതനായി. സഞ്ചയനം വ്യാഴാഴ്ച. ഭാര്യ: സൗമിനി. മക്കള്‍: പ്രജീഷ് (പ്രജി ആര്‍ട്‌സ് പേരാമ്പ്ര), ഉമാദേവി ( തെരുവത്ത് കടവ്), പ്രസാദ് (സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പേരാമ്പ്ര).

## Article Content

** പേരാമ്പ്ര: **കൊല്ലിയില്‍ കുഞ്ഞിച്ചന്തു നിര്യാതനായി. സഞ്ചയനം വ്യാഴാഴ്ച. ഭാര്യ: സൗമിനി. മക്കള്‍: പ്രജീഷ് (പ്രജി ആര്‍ട്‌സ് പേരാമ്പ്ര), ഉമാദേവി ( തെരുവത്ത് കടവ്), പ്രസാദ് (സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പേരാമ്പ്ര).

മരുമക്കള്‍: രമേശന്‍(കെഎസ്ആര്‍ടിസി, മാനന്തവാടി), ലിഷി(കരുവണ്ണൂര്‍), സജിത (പാലക്കാട്). സഹോദരങ്ങള്‍: ജാനകി, പത്മിനി, ലക്ഷ്മി, സൗമിനി, ശിവദാസന്‍, വത്സല, ബാബുരാജ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22645/kunjichandu-passed-away-at-perambra-kolli)