---
title: "കന്നാട്ടിയിലെ പീടികയുള്ള പറമ്പില്‍ കേളു നായര്‍ അന്തരിച്ചു "
english_title: "Kelu Nair passed away at Peedikayulla Parambil in Kannatti"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/226513/kelu-nair-passed-away-at-peedikayulla-parambil-in-kannatti"
published_at: "2024-08-08T10:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b45057d8f67_1_kelu.JPG"
keywords: []
---

# കന്നാട്ടിയിലെ പീടികയുള്ള പറമ്പില്‍ കേളു നായര്‍ അന്തരിച്ചു 

> **Lead Summary:** **പാലേരി **: കന്നാട്ടിയിലെ പീടികയുള്ള പറമ്പില്‍ കേളു നായര്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: ജാനു അമ്മ.

## Article Content

**പാലേരി **: കന്നാട്ടിയിലെ പീടികയുള്ള പറമ്പില്‍ കേളു നായര്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: ജാനു അമ്മ.

മക്കള്‍: രവി (ബിജെപി പേരാമ്പ്ര മണ്ഡലം സെല്‍ കോ. ഓഡിനേറ്റര്‍), മനോജന്‍. മരുമക്കള്‍: ബീന (തലശ്ശേരി), ഷൈജ (മൊകേരി). സഹോദരന്‍: കോങ്ങോടുമ്മല്‍ കൃഷ്ണന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/226513/kelu-nair-passed-away-at-peedikayulla-parambil-in-kannatti)