---
title: "മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് കെയര്‍ പ്ലസ് ഡയഗ്‌നോസ്റ്റിക്സ് ലബോറട്ടറി "
english_title: "Medical Camp organized by Care Plus Diagnostics Laboratory"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/226532/medical-camp-organized-by-care-plus-diagnostics-laboratory"
published_at: "2024-08-08T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b45a1d848a1_diya_dio.JPG"
keywords: []
---

# മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് കെയര്‍ പ്ലസ് ഡയഗ്‌നോസ്റ്റിക്സ് ലബോറട്ടറി 

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്ര കെയര്‍ പ്ലസ് ഡയഗ്‌നോസ്റ്റിക്സ് ലബോറട്ടറിയും ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സും സംയുക്തമായി സ്ഥാപനത്തിലെ ജീവനക്കാര്‍ക്കു ഹെല്‍ത്ത് ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര:** പേരാമ്പ്ര കെയര്‍ പ്ലസ് ഡയഗ്‌നോസ്റ്റിക്സ് ലബോറട്ടറിയും ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സും സംയുക്തമായി സ്ഥാപനത്തിലെ ജീവനക്കാര്‍ക്കു ഹെല്‍ത്ത് ക്യാമ്പ് സംഘടിപ്പിച്ചു.

സ്ഥാപനത്തിലെ മാനേജ്‌മെന്റ് ക്യാമ്പിന് നേതൃത്വം നല്‍കി. ലബോറട്ടറി മാനേജര്‍ അര്‍ഷക്ക് ക്യാമ്പില്‍ ഹെല്‍ത്ത് ചെക്കപ്പിന്റെ ഗുണങ്ങളെ പറ്റി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/226532/medical-camp-organized-by-care-plus-diagnostics-laboratory)