---
title: "കാരയാട് തണ്ടയില്‍ താഴെ കോവിലത്ത് തറമല്‍ റഫീഖ് അന്തരിച്ചു "
english_title: "Tharamal Rafiq passed away in Kovilath thazhe the Karayad Thandayil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/226549/tharamal-rafiq-passed-away-in-kovilath-thazhe-the-karayad-thandayil"
published_at: "2024-08-08T11:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b463ca2cefb_rafeeq.JPG"
keywords: []
---

# കാരയാട് തണ്ടയില്‍ താഴെ കോവിലത്ത് തറമല്‍ റഫീഖ് അന്തരിച്ചു 

> **Lead Summary:** **അരിക്കുളം: **കാരയാട് തണ്ടയില്‍ താഴെ കോവിലത്ത് തറമല്‍ റഫീഖ് അന്തരിച്ചു. മയ്യത്ത് നിസ്‌കാരം ഇന്ന് വൈകീട്ട് 5 മണിക്ക് തണ്ടയില്‍ താഴെ ജുമാ മസ്ജിദില്‍.

## Article Content

**അരിക്കുളം: **കാരയാട് തണ്ടയില്‍ താഴെ കോവിലത്ത് തറമല്‍ റഫീഖ് അന്തരിച്ചു. മയ്യത്ത് നിസ്‌കാരം ഇന്ന് വൈകീട്ട് 5 മണിക്ക് തണ്ടയില്‍ താഴെ ജുമാ മസ്ജിദില്‍.

പിതാവ്: സി.കെ. മൊയതി ചെറിയ കൊയിലോത്ത്, മാതാവ്: മറിയം. ഭാര്യ: തസ്‌നി. മക്കള്‍: മുഹമ്മദ് മെഹബിന്‍, മുഹമ്മദ് മെഹഫില്‍, അംന ആമിന. സഹോദരന്‍: അബ്ദുറഹിം (ഖത്തര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/226549/tharamal-rafiq-passed-away-in-kovilath-thazhe-the-karayad-thandayil)