---
title: "വയനാട് ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി പ്രഭാസ് "
english_title: "Wayanad tragedy: Prabhas donates 2 crores to Chief Minister's relief fund"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/226603/wayanad-tragedy-prabhas-donates-2-crores-to-chief-ministers-relief-fund"
published_at: "2024-08-08T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b48829cc948_prebhas.JPG"
keywords: []
---

# വയനാട് ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി പ്രഭാസ് 

> **Lead Summary:** **കല്‍പ്പറ്റ: **വയനാട് ദുരിതബാധിതര്‍ക്ക് പാന്‍ ഇന്ത്യന്‍ താരം പ്രഭാസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ സംഭാവന നല്‍കി.

## Article Content

**കല്‍പ്പറ്റ: **വയനാട് ദുരിതബാധിതര്‍ക്ക് പാന്‍ ഇന്ത്യന്‍ താരം പ്രഭാസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ സംഭാവന നല്‍കി.

കേരളം നേരിട്ട ഏറ്റവും ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചതെന്നും ഈ സാഹചര്യത്തില്‍ എല്ലാവരും കേരളത്തിന് ഒപ്പം നിലകൊള്ളണമെന്നും പ്രഭാസ് പറഞ്ഞു. നേരത്തെ പ്രളയകാലത്തും കേരളത്തിന് പ്രഭാസ് സാമ്പത്തിക പിന്തുണ നല്‍കിയിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/226603/wayanad-tragedy-prabhas-donates-2-crores-to-chief-ministers-relief-fund)