---
title: "കന്നാട്ടി ഗണപതികണ്ടി ജി.കെ അമ്മദ് ഹാജി അന്തരിച്ചു"
english_title: "Kannatti ganapathikandi GK Ammad Haji passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/226769/kannatti-ganapathikandi-gk-ammad-haji-passed-away"
published_at: "2024-08-09T10:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b5a123cad2f_ammath_haji.jpg"
keywords: []
---

# കന്നാട്ടി ഗണപതികണ്ടി ജി.കെ അമ്മദ് ഹാജി അന്തരിച്ചു

> **Lead Summary:** **പാലേരി **: കന്നാട്ടി മഹല്ല് കമ്മിറ്റി രക്ഷാധികാരിയും കടിയങ്ങാട് പാലം ടൗണിലെ മുന്‍ വ്യാപാരിയുമായ ജി.കെ അമ്മദ് ഹാജി അന്തരിച്ചു. ഖബറടക്കം ഇന്ന് ഉച്ചക്ക് 2 മണിക്ക് പാലേരി പുത്തന്‍ പള്ളി ഖബര്‍സ്ഥാനില്‍.

## Article Content

**പാലേരി **: കന്നാട്ടി മഹല്ല് കമ്മിറ്റി രക്ഷാധികാരിയും കടിയങ്ങാട് പാലം ടൗണിലെ മുന്‍ വ്യാപാരിയുമായ ജി.കെ അമ്മദ് ഹാജി അന്തരിച്ചു. ഖബറടക്കം ഇന്ന് ഉച്ചക്ക് 2 മണിക്ക് പാലേരി പുത്തന്‍ പള്ളി ഖബര്‍സ്ഥാനില്‍.

ഭാര്യ മറിയം. മക്കള്‍ ജി.കെ സൂപ്പി, ജി.കെ നിസാര്‍, സല്‍മ. മരുമക്കള്‍ വഹീദ (തളീക്കര), റാഷിദ (തളീക്കര), അമ്മദ് (വട്ടുകുനി). സഹോദരങ്ങള്‍ ബിയ്യാത്തു, പരേതനായ ജി.കെ മൂസ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/226769/kannatti-ganapathikandi-gk-ammad-haji-passed-away)