---
title: "കായണ്ണ ചെറുക്കാട് തെക്കെ പുറ്റംകണ്ടി ബാലന്‍ നായര്‍ അന്തരിച്ചു "
english_title: "Theke Puttamkandi Balan Nair of Kayanna Cherukad Karayat Thotunkara family passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/226918/theke-puttamkandi-balan-nair-of-kayanna-cherukad-karayat-thotunkara-family-passed-away"
published_at: "2024-08-09T16:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b5f3921d0a8_0000_ATTACH__1.jpg"
keywords: []
---

# കായണ്ണ ചെറുക്കാട് തെക്കെ പുറ്റംകണ്ടി ബാലന്‍ നായര്‍ അന്തരിച്ചു 

> **Lead Summary:**  കായണ്ണ: ചെറുക്കാട് കാരയാട്ട് തോട്ടുങ്കര തറവാട് കാരണവരായ തെക്കെ പുറ്റംകണ്ടി ബാലന്‍ നായര്‍ അന്തരിച്ചു. ഭാര്യ: സൗമിനി. മക്കള്‍ സുഭാഷ്, സുഭിക്ഷ. മരുമകന്‍ ജയചന്ദ്രന്‍ (കാക്കൂര്‍) സഹോദരങ്ങള്‍ ദേവകി, വിശ്വനാഥന്‍.

## Article Content

 കായണ്ണ: ചെറുക്കാട് കാരയാട്ട് തോട്ടുങ്കര തറവാട് കാരണവരായ തെക്കെ പുറ്റംകണ്ടി ബാലന്‍ നായര്‍ അന്തരിച്ചു. ഭാര്യ: സൗമിനി. മക്കള്‍ സുഭാഷ്, സുഭിക്ഷ. മരുമകന്‍ ജയചന്ദ്രന്‍ (കാക്കൂര്‍) സഹോദരങ്ങള്‍ ദേവകി, വിശ്വനാഥന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/226918/theke-puttamkandi-balan-nair-of-kayanna-cherukad-karayat-thotunkara-family-passed-away)