---
title: "കായണ്ണ മണ്ഡലം മുന്‍ കോണ്‍ഗ്രസ് സെക്രട്ടറി പുളിഞ്ഞോളിക്കുന്നുമ്മല്‍ ബിജേഷ് അന്തരിച്ചു "
english_title: "Former Kayanna constituency Congress secretary Pulinjolikunnummal Bijesh passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/227015/former-kayanna-constituency-congress-secretary-pulinjolikunnummal-bijesh-passed-away"
published_at: "2024-08-09T23:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b657958e8cc_awert.jpg"
keywords: []
---

# കായണ്ണ മണ്ഡലം മുന്‍ കോണ്‍ഗ്രസ് സെക്രട്ടറി പുളിഞ്ഞോളിക്കുന്നുമ്മല്‍ ബിജേഷ് അന്തരിച്ചു 

> **Lead Summary:** **കായണ്ണബസാര്‍: **കായണ്ണ മണ്ഡലം മുന്‍ കോണ്‍ഗ്രസ് സെക്രട്ടറി പുളിഞ്ഞോളിക്കുന്നുമ്മല്‍ ബിജേഷ് അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചക്ക് വീട്ടുവളപ്പില്‍.

## Article Content

**കായണ്ണബസാര്‍: **കായണ്ണ മണ്ഡലം മുന്‍ കോണ്‍ഗ്രസ് സെക്രട്ടറി പുളിഞ്ഞോളിക്കുന്നുമ്മല്‍ ബിജേഷ് അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചക്ക് വീട്ടുവളപ്പില്‍.

പിതാവ് : പരേതനായ സി.എം ബാലന്‍ നായര്‍. മാതാവ് : നിര്‍മ്മല. ഭാര്യ: ശ്രുതി. മകന്‍: ആരുഷ്. സഹോദരങ്ങള്‍: ബിനീഷ് (ഗള്‍ഫ്), ബിനില.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/227015/former-kayanna-constituency-congress-secretary-pulinjolikunnummal-bijesh-passed-away)