---
title: "യുദ്ധവിരുദ്ധ റാലി നടത്തി"
english_title: "An anti-war rally was held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/227096/an-anti-war-rally-was-held"
published_at: "2024-08-10T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b703ce49b4b_yellow.jpg"
keywords: []
---

# യുദ്ധവിരുദ്ധ റാലി നടത്തി

> **Lead Summary:** **പേരാമ്പ്ര:** ഒലീവ് പബ്‌ളിക് സ്‌കൂളില്‍ ഹിരോഷിമ -നാഗസാക്കി ദിനത്തോടനുബന്ധിച്ച് മാതൃഭുമി സീഡ് ക്ലബ് സ്‌കൗട്ട് ഏന്‍ഡ് ഗൈഡ്‌സ് എന്നിവരുടെ നേതൃത്വത്തില്‍ യുദ്ധവിരുദ്ധ റാലി നടത്തി.

## Article Content

**പേരാമ്പ്ര:** ഒലീവ് പബ്‌ളിക് സ്‌കൂളില്‍ ഹിരോഷിമ -നാഗസാക്കി ദിനത്തോടനുബന്ധിച്ച് മാതൃഭുമി സീഡ് ക്ലബ് സ്‌കൗട്ട് ഏന്‍ഡ് ഗൈഡ്‌സ് എന്നിവരുടെ നേതൃത്വത്തില്‍ യുദ്ധവിരുദ്ധ റാലി നടത്തി.

കുട്ടികള്‍ യുദ്ധത്തിനെതിരെയും, രാജ്യങ്ങള്‍ പരസ്പരം പോരടിച്ച് സര്‍വനാശ കാരണിയായ റ നൂക്ലിയര്‍ ബോംബ് ഉപയോഗിക്കുന്നതിനെതിരെയുള്ള മുദ്രാവാക്യ ങ്ങളുള്ളപ്ലക്കാട് മേന്തി റാലി നടത്തി.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍  കെ.വി ജോര്‍ജ്, അഡ്മിനിസ്‌ട്രേറ്റ് ഓഫീസര്‍ അബ്ദുറഹ്‌മാന്‍. അധ്യാപകരായ മിനി ചന്ദ്രന്‍ ബിന്ദു തിരുവോത്ത്, എന്നിവര്‍ റാലിയില്‍പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/227096/an-anti-war-rally-was-held)