---
title: "രാജ്യത്തിന്റെ 73 മത് റിപ്പബ്ലിക്ക് ദിനം; ആവള ബ്രദേഴ്‌സ് കലാസമിതി പതാക ഉയര്‍ത്തി"
english_title: "73rd Republic Day of the Nation; The Avala Brothers Arts Council hoisted the flag"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22729/73rd-republic-day-of-the-nation-the-avala-brothers-arts-council-hoisted-the-flag"
published_at: "2022-01-26T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f0e6fec7de0_0000 WATERMARK.jpg"
keywords: []
---

# രാജ്യത്തിന്റെ 73 മത് റിപ്പബ്ലിക്ക് ദിനം; ആവള ബ്രദേഴ്‌സ് കലാസമിതി പതാക ഉയര്‍ത്തി

> **Lead Summary:** ** ആവള: **രാജ്യത്തിന്റെ 73 മത് റിപ്പബ്ലിക്ക്ദിനം ആവള ബ്രദേഴ്‌സ് കലാസമിതി സമുചിതമായി ആഘോഷിച്ചു. കലാസമിതി പ്രസിഡന്റ് ടി. രജീഷ് പതാക ഉയര്‍ത്തി.

## Article Content

** ആവള: **രാജ്യത്തിന്റെ 73 മത് റിപ്പബ്ലിക്ക്ദിനം ആവള ബ്രദേഴ്‌സ് കലാസമിതി സമുചിതമായി ആഘോഷിച്ചു. കലാസമിതി പ്രസിഡന്റ് ടി. രജീഷ് പതാക ഉയര്‍ത്തി.

സെക്രട്ടറി ഷാനവാസ് കൈവേലി, അംഗങ്ങളായ എം.പി. രവി, നൗഷാദ്, കുഞ്ഞമ്മത്, ബി.ബി. ബിനീഷ്, സന്തോഷ്, രഞ്ജി നിടുമ്പ്രത്ത്, ഒ.കെ. ശശി, ലിമേഷ്, അജേഷ്‌കുമാര്‍, കെ. ഹമീദ്, കുഞ്ഞമ്മത് കണ്ടിയില്‍, ഷംസീര്‍ ആവള എന്നിവരും കലാസമിതി ബാലവേദി പ്രവര്‍ത്തകരും, നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22729/73rd-republic-day-of-the-nation-the-avala-brothers-arts-council-hoisted-the-flag)