---
title: "വയോജനങ്ങള്‍ക്ക് കര്‍ക്കിടക കിറ്റ് വിതരണം "
english_title: "Distribution of cancer kits to the elderly at chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/227293/distribution-of-cancer-kits-to-the-elderly-at-chakkittapara"
published_at: "2024-08-10T23:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b7b20527f62_vitharanam.jpg"
keywords: []
---

# വയോജനങ്ങള്‍ക്ക് കര്‍ക്കിടക കിറ്റ് വിതരണം 

> **Lead Summary:** ചക്കിട്ടപാറ: കൊക്കോ ലൈഫ് കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി 4-ാം വാര്‍ഡിലെ വയോജനങ്ങള്‍ക്ക് കര്‍ക്കിടക കിറ്റ് വിതരണം നടത്തി.

## Article Content

ചക്കിട്ടപാറ: കൊക്കോ ലൈഫ് കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി 4-ാം വാര്‍ഡിലെ വയോജനങ്ങള്‍ക്ക് കര്‍ക്കിടക കിറ്റ് വിതരണം നടത്തി.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.കെ ശശി, കോടിനേറ്റര്‍ ശിഖശ്രി, ആഫ്‌റോ കോടിനേറ്റര്‍ സാരംഗ്, ജോര്‍ജ്കുമ്പുക്കല്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/227293/distribution-of-cancer-kits-to-the-elderly-at-chakkittapara)