---
title: "പേരാമ്പ്ര കിഴിഞ്ഞാണ്യം നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ രാമായണ മാസാചരണം "
english_title: "Ramayana month celebration at Perambra Kizhiyanyam Narasimha Murthy Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/227297/ramayana-month-celebration-at-perambra-kizhiyanyam-narasimha-murthy-temple"
published_at: "2024-08-11T00:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b7ba0795c24_ramayanam.jpg"
keywords: []
---

# പേരാമ്പ്ര കിഴിഞ്ഞാണ്യം നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ രാമായണ മാസാചരണം 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര കിഴിഞ്ഞാണ്യം നരസിംഹ മൂര്‍ത്തി ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിന്റ ഭാഗമായി ആഗസ്റ്റ് 14 ന് രാവിലെ ക്ഷേത്രം തന്ത്രി എളപ്പില ഇല്ലത്ത് സന്തോഷ് നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും വൈകിട്ട് ഭഗവതി സേവയും നടക്കും.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര കിഴിഞ്ഞാണ്യം നരസിംഹ മൂര്‍ത്തി ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിന്റ ഭാഗമായി ആഗസ്റ്റ് 14 ന് രാവിലെ ക്ഷേത്രം തന്ത്രി എളപ്പില ഇല്ലത്ത് സന്തോഷ് നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും വൈകിട്ട് ഭഗവതി സേവയും നടക്കും.

ആഗസ്റ്റ് 15 ന് ഉച്ചയ്ക്ക് 2 മണിക്ക് എല്‍പി, യുപി, ഹൈസ്‌കൂള്‍, ജനറല്‍ വിഭാഗങ്ങള്‍ക്കായി രാമായണം പ്രശ്‌നോത്തരി നടത്തുന്നു. പങ്കെടുക്കാന്‍ തായ്പര്യമുള്ളവര്‍ 9447544091, 9447906482, 9446808288 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/227297/ramayana-month-celebration-at-perambra-kizhiyanyam-narasimha-murthy-temple)