---
title: "വെള്ളിയൂര്‍ അങ്കണവാടിയില്‍ റിപ്പബ്ലിക് ദിനാഘോഷം "
english_title: "Republic Day Celebration at Velliyoor Anganwadi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22736/republic-day-celebration-at-velliyoor-anganwadi"
published_at: "2022-01-26T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f0eecb9a6f1_0000 WATERMARK.jpg"
keywords: []
---

# വെള്ളിയൂര്‍ അങ്കണവാടിയില്‍ റിപ്പബ്ലിക് ദിനാഘോഷം 

> **Lead Summary:**  വെള്ളിയൂര്‍: വെള്ളിയൂര്‍ അങ്കണവാടിയില്‍ 73-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. നസീര്‍ നൊച്ചാട് പതാക ഉയര്‍ത്തി. മര്‍ഹബ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കെ.ടി. ഫിറോസ് ഖാന്‍, അനര്‍ഘ ബാലന്‍, ഐഹം നസീര്‍, സദര്‍ അബ്ദുല്ല ഹാജി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

## Article Content

 വെള്ളിയൂര്‍: വെള്ളിയൂര്‍ അങ്കണവാടിയില്‍ 73-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. നസീര്‍ നൊച്ചാട് പതാക ഉയര്‍ത്തി. മര്‍ഹബ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കെ.ടി. ഫിറോസ് ഖാന്‍, അനര്‍ഘ ബാലന്‍, ഐഹം നസീര്‍, സദര്‍ അബ്ദുല്ല ഹാജി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22736/republic-day-celebration-at-velliyoor-anganwadi)