---
title: "എരവട്ടൂര്‍ കക്കുടുമ്പില്‍ രാജന്‍ അന്തരിച്ചു "
english_title: "Rajan passed away at Eravattur Kakudumbil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/227468/rajan-passed-away-at-eravattur-kakudumbil"
published_at: "2024-08-11T19:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b8c05749411_raju.JPG"
keywords: []
---

# എരവട്ടൂര്‍ കക്കുടുമ്പില്‍ രാജന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **എരവട്ടൂര്‍ കക്കുടുമ്പില്‍ രാജന്‍ അന്തരിച്ചു. പരേതരായ കക്കുടുമ്പില്‍ കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: സവിത.

## Article Content

**പേരാമ്പ്ര: **എരവട്ടൂര്‍ കക്കുടുമ്പില്‍ രാജന്‍ അന്തരിച്ചു. പരേതരായ കക്കുടുമ്പില്‍ കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: സവിത.

മക്കള്‍: ജിതിന്‍ രാജ്, അനുസ്മിജ. മരുമകന്‍: ദിപിന്‍ റോഷ്. സഹോദരങ്ങള്‍: ശാന്ത, ബാലകൃഷ്ണന്‍, മല്ലിക, ചന്ദ്രിക, മോളി, പരേതനായ പ്രകാശന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/227468/rajan-passed-away-at-eravattur-kakudumbil)