---
title: "ബീവറേജ് മദ്യവില്പന കേന്ദ്രത്തിന് സമീപം തലക്കടിയേറ്റ് ഒരാള്‍ക്ക് പരിക്ക് "
english_title: "A person was injured after being hit on the head near a beverage outlet"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/227470/a-person-was-injured-after-being-hit-on-the-head-near-a-beverage-outlet"
published_at: "2024-08-11T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b8c396310d2_arrest.JPG"
keywords: []
---

# ബീവറേജ് മദ്യവില്പന കേന്ദ്രത്തിന് സമീപം തലക്കടിയേറ്റ് ഒരാള്‍ക്ക് പരിക്ക് 

> **Lead Summary:** **പേരാമ്പ്ര**: ബീവറേജ് മദ്യവില്പന കേന്ദ്രത്തിന് സമീപം മദ്യക്കുപ്പി കൊണ്ട് തലക്കടിയേറ്റ് ഒരാള്‍ക്ക് പരിക്കേറ്റു. കൂത്താളി ഈരാഞ്ഞീമ്മല്‍ ശ്യാമിനാണ് പരിക്കേറ്റത്.

## Article Content

**പേരാമ്പ്ര**: ബീവറേജ് മദ്യവില്പന കേന്ദ്രത്തിന് സമീപം മദ്യക്കുപ്പി കൊണ്ട് തലക്കടിയേറ്റ് ഒരാള്‍ക്ക് പരിക്കേറ്റു. കൂത്താളി ഈരാഞ്ഞീമ്മല്‍ ശ്യാമിനാണ് പരിക്കേറ്റത്.

കഴിഞ്ഞ ദിവസം വൈകീട്ട് 6.45 ഓടെയാണ് സംഭവം. സംഭവത്തില്‍ കല്ലോട് ഒളോറചാലില്‍ വിഷ്ണുപ്രസാദിനെ (28) പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു. കോടതി ഇയാളെ റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/227470/a-person-was-injured-after-being-hit-on-the-head-near-a-beverage-outlet)