---
title: "മാട്ടനോട് ജുമാമസ്ജിദ് പ്രവേശന കവാടം തുറന്നു "
english_title: "The entrance to the Juma Masjid was opened to Mattan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22750/the-entrance-to-the-juma-masjid-was-opened-to-mattan"
published_at: "2022-01-26T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f10cd206358_0000 WATERMARK.jpg"
keywords: []
---

# മാട്ടനോട് ജുമാമസ്ജിദ് പ്രവേശന കവാടം തുറന്നു 

> **Lead Summary:** **മാട്ടനോട്:** മാട്ടനോട് ജുമാമസ്ജിദ് പ്രവേശന കവാടം മഹല്ല് ഖത്തീബ് അഷ്‌കര്‍ സുല്‍ത്താനി ഉദ്ഘാടനം ചെയ്തു. മഹല്ല് കമ്മറ്റി ഭാരവാഹികളും സ്വാഗത സംഘം ഭാരവാഹികളും നാട്ടുകാരും പരിപാടിയില്‍ പങ്കെടുത്തു. തുടര്‍ന്ന് കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മജ്‌ലിസുന്നൂറൂം ദുആ മജിലിസും നടന്നു.

## Article Content

**മാട്ടനോട്:** മാട്ടനോട് ജുമാമസ്ജിദ് പ്രവേശന കവാടം മഹല്ല് ഖത്തീബ് അഷ്‌കര്‍ സുല്‍ത്താനി ഉദ്ഘാടനം ചെയ്തു. മഹല്ല് കമ്മറ്റി ഭാരവാഹികളും സ്വാഗത സംഘം ഭാരവാഹികളും നാട്ടുകാരും പരിപാടിയില്‍ പങ്കെടുത്തു. തുടര്‍ന്ന് കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മജ്‌ലിസുന്നൂറൂം ദുആ മജിലിസും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22750/the-entrance-to-the-juma-masjid-was-opened-to-mattan)