---
title: "പൂഴിത്തോട് കോനാട്ട് ലില്ലിക്കുട്ടി നിര്യാതയായി "
english_title: "Poozhithodu Connaught Lillykutty passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22756/poozhithodu-connaught-lillykutty-passed-away"
published_at: "2022-01-26T14:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f1115defc30_0000 WATERMARK.jpg"
keywords: []
---

# പൂഴിത്തോട് കോനാട്ട് ലില്ലിക്കുട്ടി നിര്യാതയായി 

> **Lead Summary:** **പൂഴിത്തോട്:** പൂഴിത്തോട് കോനാട്ട് ജോസഫിന്റെ ഭാര്യ ലില്ലിക്കുട്ടി നിര്യാതയായി. ഇലവും മൂട്ടില്‍ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക് പൂഴിത്തോട് അമലോല്‍ഭവമാതാ പള്ളി സെമിത്തേരിയില്‍. മകള്‍: ബിന്ദു ജോസഫ്. മരുമകന്‍: ഷാജു അരിമന(പെരുവണ്ണാമൂഴി). സഹോദരങ്ങള്‍: ജോസ്, ജോണ്‍, ലീല, ക്ലാര, ലിസി, കുഞ്ഞമ്മ, വത്സ്‌സമ്മ.

## Article Content

**പൂഴിത്തോട്:** പൂഴിത്തോട് കോനാട്ട് ജോസഫിന്റെ ഭാര്യ ലില്ലിക്കുട്ടി നിര്യാതയായി. ഇലവും മൂട്ടില്‍ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക് പൂഴിത്തോട് അമലോല്‍ഭവമാതാ പള്ളി സെമിത്തേരിയില്‍. മകള്‍: ബിന്ദു ജോസഫ്. മരുമകന്‍: ഷാജു അരിമന(പെരുവണ്ണാമൂഴി). സഹോദരങ്ങള്‍: ജോസ്, ജോണ്‍, ലീല, ക്ലാര, ലിസി, കുഞ്ഞമ്മ, വത്സ്‌സമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22756/poozhithodu-connaught-lillykutty-passed-away)