---
title: "ചക്കിട്ടപാറ മരങ്ങാട്ട് മേരി അന്തരിച്ചു "
english_title: "Chakkittapara Marangat Mary passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/227598/chakkittapara-marangat-mary-passed-away"
published_at: "2024-08-12T10:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b99d0bdc1ee_chakkittapara.JPG"
keywords: []
---

# ചക്കിട്ടപാറ മരങ്ങാട്ട് മേരി അന്തരിച്ചു 

> **Lead Summary:** **ചക്കിട്ടപാറ:** പരേതനായ മരങ്ങാട്ട് ദേവസ്യയുടെ ഭാര്യ മേരി അന്തരിച്ചു. സംസ്‌കാരം ഇന്ന് 3 മണിക്ക് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

## Article Content

**ചക്കിട്ടപാറ:** പരേതനായ മരങ്ങാട്ട് ദേവസ്യയുടെ ഭാര്യ മേരി അന്തരിച്ചു. സംസ്‌കാരം ഇന്ന് 3 മണിക്ക് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

മക്കള്‍ : റോസമ്മ, വാസന്തി, ജോയി, ജെയിംസ്, ജെസി. മരുമക്കള്‍ : ജോസ് വള്ളിപ്പറമ്പില്‍, വത്സമ്മ കിഴക്കേക്കുടി, ലൂസി കൊളവയലില്‍, തോമസ് വട്ടന്താനത്ത്, പരേതനായ ജോസ് കൊളവയലില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/227598/chakkittapara-marangat-mary-passed-away)