---
title: "മുയിപ്പോത്ത് നിരപ്പത്തിന്‍മേല്‍ നാരായണി നിര്യാതയായി "
english_title: "Narayani died on the Muipot level perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22761/narayani-died-on-the-muipot-level-perambra"
published_at: "2022-01-26T15:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f11c1f4b5e0_0000 WATERMARK.jpg"
keywords: []
---

# മുയിപ്പോത്ത് നിരപ്പത്തിന്‍മേല്‍ നാരായണി നിര്യാതയായി 

> **Lead Summary:** ** പേരാമ്പ്ര:** മുയിപ്പോത്ത് നിരപ്പത്തിന്‍മേല്‍ നാരായണി നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍. മക്കള്‍: അജിത (കുവൈത്ത്), ശ്രീജിത്ത് (അസി. സബ് ഇന്‍സ്‌പെക്ടര്‍ കൊയിലാണ്ടി ട്രാഫിക്ക് ), ഷാജി (കെ.എസ്.ഇ.ബി നടുവണ്ണൂര്‍).

## Article Content

** പേരാമ്പ്ര:** മുയിപ്പോത്ത് നിരപ്പത്തിന്‍മേല്‍ നാരായണി നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍. മക്കള്‍: അജിത (കുവൈത്ത്), ശ്രീജിത്ത് (അസി. സബ് ഇന്‍സ്‌പെക്ടര്‍ കൊയിലാണ്ടി ട്രാഫിക്ക് ), ഷാജി (കെ.എസ്.ഇ.ബി നടുവണ്ണൂര്‍).

മരുമക്കള്‍: കെ.എം. ബാബു (മുയിപ്പോത്ത് ), സന്ധ്യ (അധ്യാപിക ബി.എഡ് സെന്റര്‍ ചക്കിട്ടപ്പാറ), ധന്യ (പൊയില്‍ക്കാവ്). സഹോദരങ്ങള്‍: ദേവു, കല്ല്യാണി, ലക്ഷ്മി, രാധ, പരേതരായ ജാനു, മാതു, ആണ്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22761/narayani-died-on-the-muipot-level-perambra)