---
title: " ഷോട്ട് ടേം ബാച്ചിലുള്ള വിദ്യാര്‍ത്ഥികളുടെ   സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു"
english_title: " Of the students in the short term batch   Certificates were distributed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/227615/of-the-students-in-the-short-term-batch-certificates-were-distributed"
published_at: "2024-08-12T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b9a3a356bb7_blue_1.jpg"
keywords: []
---

#  ഷോട്ട് ടേം ബാച്ചിലുള്ള വിദ്യാര്‍ത്ഥികളുടെ   സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

> **Lead Summary:** **മുയിപ്പോത്ത്: ** കേരള സ്റ്റേറ്റ് റൂട്രോണിക്‌സിന്റെ അംഗീകൃത ട്രെയിനിങ് സെന്ററായ കോ-ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് സ്റ്റഡീസ് മുയിപ്പോത്തിലെ ഷോട്ട് ടേം ബാച്ചിലുള്ള വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു .

## Article Content

**മുയിപ്പോത്ത്: ** കേരള സ്റ്റേറ്റ് റൂട്രോണിക്‌സിന്റെ അംഗീകൃത ട്രെയിനിങ് സെന്ററായ കോ-ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് സ്റ്റഡീസ് മുയിപ്പോത്തിലെ ഷോട്ട് ടേം ബാച്ചിലുള്ള വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു .

വടകര എജുക്കേഷണല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് അഡ്വ: സി വത്സലന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സംഘം ഡയറക്ടര്‍ ബാബു ചാത്തോത്ത് അധ്യക്ഷത വഹിച്ചു.

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കിഷോര്‍ കാന്ത് മുയിപ്പോത്ത്. പി.കെ ബിന്ദു , കെ.കെ വിപിന്‍ രാജ് , സുജിഷ്ണ, എന്‍ ബാബു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/227615/of-the-students-in-the-short-term-batch-certificates-were-distributed)