---
title: "വേള്‍ഡ് ബ്രസ്റ്റ് ഫീഡിംഗ് വാരാഘോഷത്തിന്റെ ഭാഗമായി സെമിനാറും എക്‌സിബിഷനും നടന്നു "
english_title: " A seminar and exhibition was held as part of the World Breast Feeding Week celebrations "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/227693/a-seminar-and-exhibition-was-held-as-part-of-the-world-breast-feeding-week-celebrations"
published_at: "2024-08-12T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b9e4d2efd16_feeding2.jpg"
keywords: []
---

# വേള്‍ഡ് ബ്രസ്റ്റ് ഫീഡിംഗ് വാരാഘോഷത്തിന്റെ ഭാഗമായി സെമിനാറും എക്‌സിബിഷനും നടന്നു 

> **Lead Summary:** **കോഴിക്കോട്:** വേള്‍ഡ് ബ്രസ്റ്റ് ഫീഡിംഗ് വാരാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ആള്‍ ഇന്ത്യാ മെഡിക്കല്‍ ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റിയുട്ട് നടന്ന സെമിനാറും എക്‌സിബിഷനും പ്രെവററ് പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാന പ്രസിഡന്റ് ജന: മന്‍സൂര്‍ പാലോളി ഉത്ഘാടനം ചെയ്തു.

## Article Content

**കോഴിക്കോട്:** വേള്‍ഡ് ബ്രസ്റ്റ് ഫീഡിംഗ് വാരാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ആള്‍ ഇന്ത്യാ മെഡിക്കല്‍ ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റിയുട്ട് നടന്ന സെമിനാറും എക്‌സിബിഷനും പ്രെവററ് പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാന പ്രസിഡന്റ് ജന: മന്‍സൂര്‍ പാലോളി ഉത്ഘാടനം ചെയ്തു.

സംസ്ഥാന സെക്രട്ടറി സുനോയ് കൈവേലി. AlMI മാനേജിംഗ് ഡയറക്ടര്‍ ഇ.കെ ഷാഹുല്‍ഹമിദ് AlMI പ്രിന്‍സിപ്പല്‍ ജ്യോതി ലക്ഷമി, അധ്യാപികമാരായ ശ്രിദേവി,ശാലിനി, സ്‌നേഹ,കാവ്യ, മുഹമ്മദ് ആബാദി. Dr ഷീബ,ജിന്‍സി,സാനിയ, സഹീബ,അഞ്ചു, അതുല്ല്യ,സുര്യ ,ഗോപിക, ജ്യോതി, പ്രഭാവതി എന്നിവര്‍ സംസാരിച്ചു.

നഴ്‌സിംഗ് വിദ്യാര്‍ത്ഥികളായ ദില്‍ ഷാനഫാത്തിമ, ഫാത്തിനാഫിഹ, ഫാത്തിമമുബശിറ, ആയിഷമെഹ്ഫില, സൗജത്ത്, ഫാത്തിമ അര്‍ഷിദ എന്നിവര്‍ നേതൃത്വം നല്‍കി അശ്വനി KP സ്വാഗതവും മുഹമ്മദ് ഷഹീര്‍ നന്ദിയും പറഞ്ഞു. സെക്കന്റിയര്‍ നഴ്‌സിംഗ് വിദ്യാത്ഥികള്‍ രണ്ട് ക്ലാസിലായി. സംഘടിപ്പിച്ച എക്‌സ് ബിഷന്‍ നൂറ് കണക്കിന് വിദ്യാര്‍ത്തികള്‍ സന്ദര്‍ശിച്ചു .ശേഷം സെക്കന്റിയര്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ നാടകങ്ങളും കലാ പരിപാടികളും AlMI ഓഡിറ്റോറിയത്തില്‍നടന്നു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/227693/a-seminar-and-exhibition-was-held-as-part-of-the-world-breast-feeding-week-celebrations)