---
title: "യാത്രയ്ക്കിടയില്‍ വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടു "
english_title: "Valuable documents were lost during the journey"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/227850/valuable-documents-were-lost-during-the-journey"
published_at: "2024-08-13T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bae42fcc492_nash.jpg"
keywords: []
---

# യാത്രയ്ക്കിടയില്‍ വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടു 

> **Lead Summary:**  പേരാമ്പ്ര: മംഗള ലക്ഷദ്വീപ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്നും 10-8-2024 ന് കോഴിക്കോട് നിന്നും നിസാമുദ്ദീനിലേക്കുള്ള യാത്രയ്ക്കിടയില്‍ ആധാര്‍ കാര്‍ഡ്, സ്‌കൂള്‍-കോളേജ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നഷ്ടപ്പെട്ടു.

## Article Content

 പേരാമ്പ്ര: മംഗള ലക്ഷദ്വീപ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്നും 10-8-2024 ന് കോഴിക്കോട് നിന്നും നിസാമുദ്ദീനിലേക്കുള്ള യാത്രയ്ക്കിടയില്‍ ആധാര്‍ കാര്‍ഡ്, സ്‌കൂള്‍-കോളേജ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നഷ്ടപ്പെട്ടു.

കണ്ടുകിട്ടുന്നവര്‍ 9946218658, 8111963983 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. പി.എം. അക്ഷരബാബു മേപ്പയ്യൂര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/227850/valuable-documents-were-lost-during-the-journey)