മേപ്പയ്യൂര്‍: വയനാടിന്റെ കണ്ണീരൊപ്പാന്‍ മുസ്ലിം ലീഗ് നടത്തുന്ന ഫണ്ട് സമാഹരണത്തിന്റെ ടൗണ്‍ കലക്ഷന്റെ മേപ്പയ്യൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം ഉഷ ജ്വല്ലറി ഉടമ ടി.സി മനോജില്‍ നിന്ന് ആദ്യ ഫണ്ട് സ്വീകരിച്ച് ടി.എം അബ്ദുല്ല നിര്‍വ്വഹിച്ചു.
കെ.എം.എ അസീസ്,കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, ഐ.ടി അബ്ദുല്‍ സലാം, ടി.കെ അബ്ദുറഹിമാന്‍, എം.എം അസീസ് എന്നിവര്‍ സംസാരിച്ചു.
Muslim League raises funds